ചന്ദ്രയാൻ 3 ന്റെ വിജയത്തിനു പിന്നിലെ സ്ത്രീശക്തിയെ അഭിനന്ദിച്ച് പ്രധാനമന്ത്രി
#Chandrayaan3 #chandrayaan3mission isro
#Chandrayaan3 #chandrayaan3mission isro
പീഡിപ്പിച്ചത് ജുനൈദ് . പീഡിപ്പിക്കപ്പെട്ടത് കാഫിർ ക്രിസ്ത്യാനി
ഒരു പെണ്ണിനെ വിവസ്ത്രയാക്കി മരത്തിൽ കെട്ടിയിട്ടു പീഡിപ്പിച്ചത് അൽ ഖേരളത്തിൽ. സഖാവ് പിണറായിയുടെയും മരുമോന്റെയും കേരളത്തിൽ..
രോഷമില്ല, ഞെട്ടലില്ല, ചർച്ചയില്ല..പീഡനം ചിലരുടെ അവകാശമാണ്..
പീഡനം ഇവിടെ ചായകുടി പോലെയാണ്.. തലകുനിയേണ്ടതില്ല..
നിങ്ങൾ മതേതര രോഗിയാണോ?
ചില ചോദ്യങ്ങൾ സ്വയം ചോദിച്ചാൽ ഉത്തരം ആരും പറയാതെതന്നെ മനസ്സിലാവും..
ഒരേ ദിവസം വന്ന ഈ രണ്ടു വാർത്തകളിൽ ഏതാണ് അപമാനകരവും ക്രൂരവും?
👉 കോഴിക്കോട് ഒരു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുവന്ന് വിവസ്ത്രയാക്കി കെട്ടിയിട്ട് രണ്ടുദിവസത്തോളം പീഡിപ്പിക്കുന്നു.
👉 ഒരു കുട്ടിയെക്കൊണ്ട് മറ്റൊരു കുട്ടിയുടെ മുഖത്തടിപ്പിക്കുന്നു.
ഏതാണ് നിങ്ങളെ ഞെട്ടിച്ചത്??
കോഴിക്കോട് പീഡിപ്പിച്ചത് നർക്കോട്ടിക് ജിഹാദിയായ മുസ്ലീം.
കുട്ടിയെ പലതവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നും, കുട്ടിയുടെ വീടിന് കല്ലെറിഞ്ഞതും ഇവൻ തന്നെയാവാം എന്നും വാർത്തകൾ വന്നു.
ഡൽഹിയിൽ തലയിൽ 50 കിലോയോളം വരുന്ന കല്ലുകൊണ്ട് ഹിന്ദുപെൺകുട്ടിയുടെ തല അടിച്ചു ചതച്ചു കൊലപ്പെടുത്തിയതും പലരുടെയും കഴുത്തറുത്തതും, പെൺകുട്ടികളെ വെട്ടിക്കൂട്ടി ഫ്രിഡ്ജിൽ സൂക്ഷിച്ചതും ആലപ്പുഴയിൽ ഒരു പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊന്നതും ഇതുപോലെയുള്ള ജിഹാദികൾ.
അത്തരം ഒരു ജിഹാദിയുടെ വലയിൽ അകപ്പെട്ട ഭയം ഉള്ളിൽ പേറി ആ പെൺകുട്ടി രണ്ടുദിവസം മുറിക്കുള്ളിൽ കാലും കയ്യും കെട്ടിയിടപ്പെട്ട നിലയിൽ കഴിഞ്ഞു.
ആ കുട്ടിയുടെ മാനസികാവസ്ഥ ഓർത്തുനോക്കൂ..
പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെങ്കിൽ..
നിങ്ങളൊ നിങ്ങളുടെ മക്കളോ സുഹൃത്തോ ആ അവസ്ഥയിൽ രണ്ടു ദിവസം തള്ളി നീക്കുന്നത് ഓർത്തുനോക്കൂ..
എന്നിട്ടും ഒന്നും തോന്നുന്നില്ല.. അല്ലേ..
എങ്കിൽ നിങ്ങൾ കപട മതേതര രോഗിയാണ്.
കപട മതേതര വൈറസ് അങ്ങനെയാണ്.. തിരിച്ചറിയാനും പ്രതികരിക്കാനുമുള്ള ശേഷി ഇല്ലാതാക്കും..
#എച്ച്ഐവി പോലുള്ള ഒരസുഖം.
സത്യത്തിൽ കേരളവും ഇന്ത്യയും ഭയക്കേണ്ടതും ഞെട്ടേണ്ടതും നമ്മുടെ കേരളത്തിലെ ഈ പീഡനത്തിലല്ലേ?
അതോ യുപിയിൽ പഠിച്ചില്ല എന്ന കാരണത്തിൽ ബന്ധുവിന്റെ കൂടെ സാനിധ്യത്തിൽ ഒരുകുട്ടിക്ക് ടീച്ചറുടെയും കുട്ടിയുടെ ബന്ധുവിന്റെയും ആവശ്യപ്രകാരം ശിക്ഷ കിട്ടിയതിലോ?
ജിഹാദികളുടെയും കമ്മികളുടെയും പീഡനങ്ങൾ നമ്മൾ ഒറ്റപ്പെട്ട മതേതര കുറ്റങ്ങളായി കണ്ട് ക്ഷമിക്കണം.. പകരം നിങ്ങൾ ആ കുട്ടിയുടെ മാനസികാവസ്ഥ ആലോചിച്ചു നോക്കൂ എന്നാവണം നേരത്തെ പറഞ്ഞ മതേതര രോഗികളുടെ യാന്ത്രികമായ ഉത്തരം.
ഇക്കാര്യത്തിൽ അവരുടെ പക്ഷേത്തും ചെറിയ ശരിയുണ്ട്.
കുട്ടികളുടെ മനസ്സുകൾ ഇതുപോലെ നോവിക്കപ്പെടരുത്. അവരെ ജീവിതം മുഴുവൻ ഇത്തരം പീഡനങ്ങൾ വേട്ടയാടും.
ചിലകുട്ടികൾ ഒന്നോ രണ്ടോ ചെറു ശിക്ഷകൾകൊണ്ട് നാന്നാവാനും സാധ്യതയുണ്ട് എന്നത് വേറെ കാര്യം.
മുൻപൊക്കെ ടീച്ചറുടെ കയ്യിലെ വടിയെ പേടിച്ചു പഠിച്ച പാരമ്പര്യമുള്ള നാടാണല്ലോ ഈ കേരളവും..
പക്ഷേ ദിവസേനയെന്നോണം മദ്രസ്സകളിൽ പീഡനങ്ങൾക്ക് വിധേയരാകുന്ന കുട്ടികൾക്ക് ട്രോമയില്ലേ?
ഈ മദ്രസ്സ ട്രോമയൊക്കെ കുട്ടികളെ നന്നാക്കാൻ കൊടുക്കുന്ന ശിക്ഷയാണോ?
ഇരയുടെ മതമാണ് പ്രശ്നമെങ്കിൽ മദ്രസ്സകളിൽ ഇര മുസ്ലീം തന്നെയല്ലേ?.
എന്നിട്ടും ഇന്നേവരെ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവോ സാംസ്‌കാരിക ശുനകരോ മുസ്ലീം സമുദായം തന്നെയോ ഇവിടെ പ്രതിഷേധിച്ചോ?
കുഞ്ഞാലികുട്ടി?
പികെ ഫിറോസ്?
അൻവർ?
അമൈരശിരസ്കൻ?
കവിതകള്ളി?
പിണറായി?
മരുമോൻ?
ശിവൻകുട്ടി?
ചെന്നിത്തല?
പ്രതാപൻ?
അല്ല, ഇവരൊന്നും മദ്രസ്സയിൽ മുസ്ലീം കുട്ടികൾ നേരിടുന്ന പീഡനങ്ങൾ അറിയുന്നേയില്ലേ?
നീതിയാണോ വർഗീയത വളർത്തലാണോ ഇവരുടെ യഥാർത്ഥ അജണ്ട എന്നത് മലയാളിക്ക് മനസ്സിലാക്കാൻ സാധിക്കുമോ?
എത്രയൊക്കെ പോസ്റ്ററുകൾ ഇതിന് മീതെ ഒട്ടിച്ചാലും കോഴിക്കോട് പീഡനമോ മദ്രസ്സ പീഡനങ്ങളോ നിങ്ങൾക്ക് മൂടിവെക്കാനാവില്ല..
എല്ലാ മതേതര രോഗികൾക്കും അസുഖം ഭേദമാവട്ടെ എന്ന പ്രാർത്ഥനയോടെ
Shidhil Shid
നിങളുണ്ടാക്കിക്കോ പണത്തിൻ്റെ കുറവ് നിങൾക്കുണ്ടാവില്ല എന്ന് ശാസ്ത്രജ്ഞരോടും പറഞ ഒരേയൊരു പ്രധാനമന്ത്രിയാണ് മോദി..""""""""""""
ക്രെഡിറ്റ് നെഹ്രുവിന് കൊടുക്കാൻ മനസ്സില്ല..!
സംവിധായകന്‍ ക്രിസ്റ്റഫർ നോളൻ്റെ intersteller എന്ന സിനിമയുടെ ബഡ്ജറ്റ് എത്രയാണെന്നറിയോ 1000cr.
''ചന്ദ്രയാൻ3 യുടെ ചിലവ് 615 cr.
അതായത് പണ്ട് പരാജയപ്പെട്ട ചന്ദ്രയാൻ2 വിനേക്കാൾ കുറവ്.
ഭാരതം ചൊവ്വയിൽ നിക്ഷേപിച്ച മംഗൾയാൻ്റെ ചിലവ് വെറും 413cr.
റഷ്യയുടെ ലൂണ 25- 1650cr
ചൈനയുടെ ചാങ് 3- 2476 cr
അമേരിക്കയുടെ അപ്പോളോ 10- 17,249 cr
ഭാരതം ഇത്രയും ചിലവ് കുറവിലും,പ്ലാനിങിലും മെയ്ക്കിങ് ഇന്ത്യയിലുമായി ഭാരതത്തിൻ്റെ ആത്മവിശ്വാസത്തിലും ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്..!
ചന്ദ്രയാൻ 2 ലാൻ്റിങിന് ശ്രമിച്ചതിൻ്റെ 100km അകലെയാണ് ചന്ദ്രയാൻ 3യുടെ ലാൻ്റിംങ്.
ശാസ്‌ത്രജ്ഞർക്ക് ചന്ദ്രൻ്റെ ദക്ഷിണ ദ്രുവം വളരെ താൽപര്യമുളള മേഖലയാണ്.
ദക്ഷിണ ദ്രുവത്തിൽ പഠനം നടത്തുന്ന ആദ്യരാജ്യമായി ഭാരതം.
ചന്ദ്രൻറെ ഈ ഭാഗത്ത് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല.
ദക്ഷിണ ദ്രുവത്തിൽ കൂടുതല്‍ ജലസാന്നിധ്യമുണ്ടെന്നും കരുതുന്നവരുണ്ട്..''
അമേരിക്കയും റഷ്യയും ഭാരതത്തിൽ അഭിമാനം രേഖപ്പെടുത്തുന്നൂ..
ലോകാരാഷ്ട്രങളുടെ സ്നേഹ പ്രകടനം മാത്രമല്ല ഭാരതത്തിലെ സാധാരണക്കാരായ പലരിലേക്കും ശാസ്ത്രത്തിൻറെ കഴിവുകളെ എത്തിച്ച്, രാജ്യംകാക്കുന്ന സൈനികനെപ്പോലെ തന്നെ വീരപരിവേഷവും,സ്നേഹവും ശാസ്ത്രജ്ഞരിലേക്കും എത്തിച്ചതിൻ്റെ പ്രധാന പങ്കാളിയാണ് മോദി...
ലോകരാഷ്ട്രങൾ എന്ത് വിചാരിക്കും എന്ന് നോക്കാതെ കേറി അടിക്കടാ പിള്ളേരേ എന്ന് സൈനികരോടും,
നിങളുണ്ടാക്കിക്കോ പണത്തിൻ്റെ കുറവ് നിങൾക്കുണ്ടാവില്ല എന്ന് ശാസ്ത്രജ്ഞരോടും പറഞ ഒരേയൊരു പ്രധാനമന്ത്രിയാണ് മോദി..
ഇത് ഞങൾ ജനങളോട് തുറന്ന് പറയും ആ സമയത്ത് നെഹ്രു മിസൈല് കൊണ്ടോവാൻ സൈക്കള് നൽകീ എന്ന പ്രസ്ഥാവനയും കൊണ്ട് വന്നേക്കരുത്.
2024ൻറെ സർജ്ജിക്കൽ സ്ട്രൈക്കാണ് ഇന്നലെ നടന്നത് എന്ന് ഓർമ്മിപ്പിക്കുന്നൂ..
ജയ് ഹിന്ദ്..
അദ്ദേഹം എല്ലാം കാണുന്നുണ്ട്...
പകുതി കണ്ണുകൾ മാത്രം അടച്ച് യോഗനിദ്രയിൽ ശാന്തസ്വരൂപനായി അനന്തന്റെ മേൽ പള്ളി കൊള്ളുന്ന ശ്രീ പദ്മനാഭ പെരുമാൾ
"നിങ്ങൾ ദരിദ്രനായി ജനിക്കുന്നത് നിങ്ങടെ കുറ്റമല്ല എന്നാൽ ദരിദ്രനായി മരിയ്ക്കുന്നത് നിങ്ങടെ മാത്രം കുറ്റമാണ്" -ബിൽ ഗേറ്റ്സ്
#business_quotes_malayalam success_rich_motivational_quotes billgates_malayalam_quote
#Indian_independence_day_wishes_malayalam_messages_swathanthryadina_august15_indianflag_quotes
ഇന്നേ ദിവസം നാഗങ്ങളെ കുടിയിരുത്തിയിട്ടുള്ള അമ്പലങ്ങളിൽ സന്ദർശനം നടത്തി തൊഴുകുന്നത് നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാൻ ഉത്തമമാണ്.
1. അത്തം : ഓണാഘോഷം തുടങ്ങുന്നത് ചിങ്ങ മാസത്തിലെ അത്തം നാളിലാണ്. മഹാബലി പാതാളത്തിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര തിരിക്കുന്ന ദിവസമാണ് അത്തം നാൾ എന്നാണ് വിശ്വാസം. അന്ന് ഇടുന്ന പൂക്കളം മഞ്ഞ നിറമുള്ള പൂക്കള്‍ കൊണ്ടുള്ള ചെറിയ പൂക്കളമാണ്.
2. ചിത്തിര : രണ്ടാം നാൾ മുതൽ മഞ്ഞ കൂടാതെ രണ്ടു വ്യത്യസ്ത നിറങ്ങളെക്കൂടി പൂക്കളത്തിൽ ചേർക്കുന്നു. അന്ന് മുതൽ ആളുകൾ ഓണത്തിനു വേണ്ടിയുള്ള വീട്ടു സാധനങ്ങൾ ഒരുക്കി തുടങ്ങുന്നു
3. ചോതി : ചോതി നാളിൽ നാല് മുതൽ അഞ്ചു വരെ നിറങ്ങളിലുള്ള പൂക്കൾ കൊണ്ട് പൂക്കളം ഒരുക്കുന്നു.ഓണ കോടിയും ആഭരണങ്ങളും വാങ്ങുന്ന ദിനം.
4. വിശാഖം : നാലാം നാളായ വിശാഖം നാളിനെ വളരെ മംഗളകരമായാണ് കണക്കാക്കുന്നത്. പഴയ കാലത്ത് കൊയ്ത്തു വിപണി തുറക്കുന്നത് ഈ ദിവസത്തിലാണ്.
5. അനിഴം : അഞ്ചാം നാളായ അനിഴം നാളിലാണ് കേരളത്തിന്‍റെ പലഭാഗങ്ങളിലും ആറന്മുള ഉത്രട്ടാതി വള്ളം കളിക്ക് മുന്നോടിയായുള്ള വള്ളം കളികൾ തുടങ്ങുന്നത് .
6. തൃക്കേട്ട : അഞ്ചു മുതൽ ആറു വരെ പൂക്കൾ ഉപയോഗിച്ചാണ് ഈ ദിവസം പൂക്കളം തീർക്കുന്നത്. മറ്റു സ്ഥലങ്ങളില്‍ വസിക്കുന്നവർ സ്വന്തം തറവാട്ടിലേക്ക് യാത്ര തിരിച്ചിരുന്നതും ഈ നാളിലാണ്.
7. മൂലം : ഓണ സദ്യയും പുലികളി പോലുള്ള വിനോദ പരിപാടികളും തുടങ്ങുന്നത് ഈ ദിവസത്തിലാണ്. പ്രധാന അമ്പലങ്ങളിൽ എല്ലാം ഈ ദിവസം മുതൽ സദ്യ നല്കി തുടങ്ങുന്നു.
8. പൂരാടം മഹാബലിയുടെയും വമനനന്‍റേയും സങ്കല്പ രൂപങ്ങള വീടിനു ചുറ്റും പ്രദക്ഷിണമായി കൊണ്ട് വന്നു അത്തപ്പൂക്കളത്തിന്‍റെ നടുവിൽ വച്ച് അതിൽ അരിമാവ് കൊണ്ട് ലായനി ഉണ്ടാക്കി അതിൽപുരട്ടുന്നു ഇത് കൊച്ചു കുട്ടികൾ ആണ് ചെയ്യുന്നത് (ലേപനം ചെയ്യുന്നത് ) ഇവരെ പൂരാട ഉണ്ണികൾ എന്ന് വിളിക്കുന്നു. ഈ രൂപം ഓണത്തപ്പൻ എന്നറിയപ്പെടുന്നു.
9. ഉത്രാടം : ഒൻപതാം നാളാണ് ഉത്രാട ദിനം. ഓണത്തിന്‍റെ അവസാന ഘട്ട ഒരുക്കത്തിനായി ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുവാൻ മലയാളികൾ നടത്തുന്ന യാത്രയ്ക്കാണു ഉത്രാടപ്പാച്ചിൽ എന്നു പറയുന്നത്. ഉത്രാട ദിനത്തെ ഒന്നാം ഓണം എന്നും പറയപ്പെടുന്നു. അന്ന് മിക്ക ഭവനങ്ങളിലും ചെറിയ രീതിയിലുള്ള സദ്യ ഒരുക്കുന്നു.
10. തിരുവോണം : അത്തം തുടങ്ങി പത്താം നാൾ ആണ് തിരുവോണം. തിരുവോണപ്പുലരിയിൽ കുളിച്ചു കോടിവസ്‌ത്രമണിഞ്ഞ് ഓണപ്പൂക്കളത്തിന് മുൻപിൽ ആവണിപ്പലകയിലിരിക്കുന്നു. ഓണത്തപ്പന്‍റെ സങ്കൽപ്പരൂപത്തിന് മുന്നിൽ മാവ് ഒഴിച്ച്, പൂക്കുല നിരത്തി പൂവട നിവേദിക്കുന്നു. ഓണനാളിൽ ഒഴിച്ചുകൂടാനാവാത്ത ചടങ്ങാണിത്. മറ്റു പൂജകൾ പോലെതന്നെ തൂശനിലയിൽ ദർഭപുല്ല് വിരിച്ച് തൃക്കാക്കരയപ്പനെ സങ്കല്പിച്ച് ഇരുത്തുകയും അദ്ദേഹത്തിന് അട നിവേദിക്കുകയും ചെയ്യുന്നു.
#onam_festival_kerala
#Onam wishes ashamsakal Chingam atham Messages malayalam quotes on onam ആശംസകൾ
#Malayalam shubharathri ശുഭരാത്രി ashamsakal good night messages quotes ഗുഡ് നൈറ്റ് sayings
തൊഴാൻ ചെല്ലുമ്പോൾ ആ ഭാവത്തിൽ അറിഞ്ഞു നമുക്ക് ഭഗവാനെ കാണാനും തൊഴാനും സാധിക്കും
1 - നിർമ്മാല്യദർശന സമയം -- വിശ്വരൂപദർശനം,
2 - തൈലാഭിഷേകം -- വാതരോഗാഘ്നൻ,
3 - വാകചാർത്ത് -- ഗോകുലനാഥൻ,
4 - ശംഖാഭിഷേകം -- സന്താനഗോപാലൻ,
5 - ബാലാലങ്കാരം -- ഗോപികനാഥൻ,
6 - പാൽ മുതലായ അഭിഷേക സമയം -- യശോദാബാലൻ
7 - നവകാഭിഷേകം -- വനമാലാകൃഷ്ണൻ,
8 - ഉച്ചപൂജ -- സർവ്വാലങ്കാരഭൂഷണൻ,
9 - സായാംകാലം -- സർവ്വമംഗളദായകൻ,
10 - ദീപാരാധനക്ക് -- മോഹനസുന്ദരൻ,
11 - അത്താഴപൂജക്ക് -- വൃന്ദാവനചരൻ,
12 - തൃപ്പുകക്ക് -- ശേഷശയനൻ,
ഇങ്ങനെ ദിവസേന 12 സമയത്തും 12 വിധത്തിലാണ് ഗുരുവായൂരപ്പന്റെ സ്വരൂപങ്ങൾ. ജനങ്ങൾ ദർശനത്തിനു വരുമ്പോൾ ഏതു സമയത്ത് ഏതു രൂപത്തിലാണ് ഗുരുവായൂരപ്പൻ ഇരിക്കുന്നതെന്ന് അറിയുവാൻ
#Lord_krishna_guruvayoorappan
#malayalam love quotes sad quotes book quotes loneliness sayings poems
#Onam wishes ashamsakal Chingam atham Messages malayalam quotes on onam ആശംസകൾ
പൂവിളികളും പൂക്കളങ്ങളും ആയി ഒരോണക്കാലം കൂടി.. ഏവർക്കും സ്നേഹം നിറഞ്ഞ തിരുവോണാശംസകൾ
#Onam wishes ashamsakal Chingam chothi Messages malayalam quotes on onam ആശംസകൾ
#Onam wishes ashamsakal Chingam chothi Messages malayalam quotes on onam ആശംസകൾ
തിരക്കുകൾക്കിടയിലും സമയം കണ്ടെത്തി നമ്മളെ തിരക്കുന്നവരാണ് സ്നേഹത്തിനു വ്യ്‌ല കല്പിക്കുന്നവർ. തിരക്കുകളൊഴിയുമ്പോൾ സമയം കളയാൻ വേണ്ടി..
#Malayalam shubharathri ശുഭരാത്രി ashamsakal good night messages quotes ഗുഡ് നൈറ്റ് sayings
ഐശ്വര്യവും സന്തോഷവും നിറഞ്ഞ നല്ലൊരു ദിവസമായിരിക്കട്ടെ ഇന്ന്. അനിഴം ദിന ആശംസകൾ
#Onam wishes ashamsakal Chingam anizham Messages malayalam quotes on onam
#Malayalam shubhadinam goodmorning sayings messages and ശുഭദിനം quotes thursday wishes
#Malayalam shubharathri ശുഭരാത്രി good night messages quotes ഗുഡ് നൈറ്റ് sayings
ഓര്‍മ്മകളില്‍ കൂട്ട് കൂടിയ മനസിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടിവരവായി. നല്ല നാളേക്കായ് നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം............
ലോകാ സമസ്താ സുഖിനോ ഭവന്തു: .
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സര ഓണ ആശംസകൾ ....
#Onam wishes Chingam1 Messages malayalam quotes on onam
♥️നീരാഞ്ജനം♥️ ?
ശനി ദോഷങ്ങൾ ആയിരിക്കുന്ന ഏഴരശനി,കണ്ടകശനി,ജന്മശനി,അഷ്ടമശനി തുടങ്ങിയ പല വിധത്തിലുള്ള ശനിദോഷങ്ങൾ മാറുന്നതിന് ഭക്തജങ്ങൾ ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ നടത്തുന്ന വഴിപാടാണ് നീരാഞ്ജനം എന്ന് പറയുന്നത്.
ശനി ദോഷ പരിഹാരത്തിനായി അനുഷ്ടിക്കേണ്ട വഴിപാടുകളില്‍ ഏറ്റവും ലളിതവും ഫലപ്രദവും ആയ വഴിപാടാണ് നീരാഞ്ജനം.ശനിയാഴ്ചകള്‍ തോറുമോ ജന്മനക്ഷത്രം (പക്കപ്പിറന്നാള്‍) തോറുമോ നീരാഞ്ജനം വഴിപാടു നടത്തുന്നത് വളരെ ഗുണകരമാണ്.നാളികേരം രണ്ടായി ഉടച്ച് വെള്ളം കളഞ്ഞ് അതില്‍ എള്ള്കിഴി വച്ച് നല്ലെണ്ണ നിറച്ച് ശാസ്താവിനെ ആരതി ഉഴിയുകയും ആ ദേവതയ്ക്കു മുന്‍പില്‍ ഒരു മുഹൂര്‍ത്ത നേരമെങ്കിലും (രണ്ടു നാഴിക അല്ലെങ്കില്‍ 48 മിനിറ്റ്) ആ ദീപം കത്തിച്ചു വയ്ക്കുകയും ചെയ്യുന്നതാണ് നീരാഞ്ജനം ഒരു നാളീകേര മുറിയിൽ എള്ള് കിഴി വെച്ച് ശുദ്ധമായ നല്ലെണ്ണ ഉപയോഗിച്ച് കത്തിക്കുന്നതാണ് നീരാഞ്ജനം
ഇത് കത്തിക്കുന്ന സമയത്ത് ശനി മന്ത്രം ജപിക്കേണ്ടതുമാണ്. പലവിധത്തിലുള്ള ദുരിതങ്ങളെ നാം നാളീകേരത്തിന്റെ മുറിയിലൂടെ പ്രതിനിധീകരിക്കുന്നു.ശനി എന്നത് എള്ള് എന്ന ധാന്യത്തിന്റെ കാരഹത്വം വഹിക്കുന്ന ആളാണ് അഥവാ ശനിയുടെ പ്രാധാന്യമുള്ള ധാന്യം എന്നത് എള്ള് ആണ്.. അപ്പോൾ ഈ എള്ള് തിരശീലയിൽ കെട്ടി കിഴിയാക്കി ശനിയുടെ ബലമുള്ള നല്ലെണ്ണയൊഴിച്ച് കത്തിച്ച് ശാസ്താവിന്റെ അല്ലെങ്കിൽ ശിവക്ഷേത്രത്തിൽ ശനിയോട് പ്രാർത്ഥിക്കപ്പെടുന്നതാണ് നീരാഞ്ജനം
ഇതിൽ വെളിച്ചെണ്ണ,നെയ്യ് എന്നിവ ഉപയോഗിക്കാൻ പാടില്ല എന്നും പറയുന്നു. കാരണം ശനിയുടെ ബന്ധമായിരിക്കുന്ന ഇരുമ്പ് അഥവാ അയൺന്റെ അംശമുള്ള സാധനങ്ങൾ ആണ് ശനിയുടെ പൂജയുമായി ബന്ധപ്പെട്ട് ഉപയോഗിക്കേണ്ടത് അങ്ങനെ ചിന്തിക്കുമ്പോൾ ദീപം കത്തിക്കുവാൻ ഉപയോഗിക്കുന്ന എണ്ണകളായരിക്കുന്ന നല്ലെണ്ണ, വെളിച്ചെണ്ണ, നെയ്യ് തുങ്ങിയവയിൽ എള്ളെണ്ണക്കാണ് അതിന് പ്രാധാന്യം വരുന്നത്
പൂർവികമായും ഇപ്പോഴും അങ്ങനെയാണ് ചെയ്യപ്പെടുന്നത്. നീരാഞ്ജനം കത്തിക്കുമ്പോൾ അത് കത്തി തീരുന്നത് വരെ ശനിയുടെ മന്ത്രങ്ങൾ ജപിച്ചു പ്രാർത്ഥിക്കണം എന്നും പറയുന്നു.
സ്വാമിയേ ശരണമയ്യപ്പാ
ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെങ്കിൽ ഹിന്ദു വിശ്വാസങ്ങളുടെ പിടുക്കിന് കേറി പിടിച്ചാലേ പറ്റൂ എന്ന് വന്നാൽ.. നാഴികയ്ക്ക് നാൽപത് തവണ "വിശുദ്ധ ഖുറാൻ" എന്ന് പറയുന്ന കമ്യൂണിസ്റ്റിൻ്റേ രാഷ്ട്രീയം കൂടി ചേർത്ത് അളക്കും
ശാസ്ത്രത്തേയും വിശ്വാസത്തെയും എങ്ങനേ കൊണ്ട് പോകണമെന്ന് ISRO യിലേ ശാസ്ത്രഞ്ജൻ്റെ നെറ്റിയിലെ വിഭൂതി പറഞ്ഞുതരും...ഞങ്ങൾക്ക്..
അതിന് എ കെ ജി സെൻ്ററ് മൊത്തവിലയ്ക്കെടുത്ത മഹോന്നതൻ്റെ പുത്രൻമാർ പഠിപ്പിക്കണ്ടാ...
ഒട്ടകപാല് കറക്കി കരിംജിരകവുമായി കലക്കി കുടിച്ച് ലിംഗം അളന്നിരുന്നവൻ്റേ കാലത്ത് ജ്യോതിർ ഗോളങ്ങളേ ആവണിപലകയിൽ നിരത്തി വരാനിരിക്കുന്ന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ശതവർഷങ്ങൾക്ക് ഇപ്പുറത്തേക്ക് തലമുറയ്ക്ക് പറഞ്ഞു തന്നവൻ്റേ ആരൂഡസ്ഥാനത്ത് വെച്ച് പൂജിച്ച മൂർത്തികൾ ഒക്കേ മിത്തായി തോന്നുന്നവൻ്റെ ഉദ്ദേശ ശുദ്ധിയൊക്കേ മനസിലാക്കാനുള്ള ബുദ്ധിയൊക്കേ രക്തത്തിൽ കലർപ്പില്ലാത്ത ഹിന്ദുവിന് അറിയാം..ഷംസീറേ..
ഗുരുവായൂരപ്പനെ കണ്ട് തൊഴുതാൽ മമ്മിയൂർ വന്ന് മഹാദേവനെയും ദേവിയെയും കണ്ടേ മടങ്ങാവുയെന്നാണ്. എന്നാലേ ഗുരുവായൂർ ദർശനം കൊണ്ട് ഉദ്ദേശിച്ച ഫലമുണ്ടാകു. ഭഗവാന്റെ സ്വർഗ്ഗാരോഹണ സമയത്ത് ഭഗവാൻ ഭക്തനായ ഉദ്ധവരോട് പറഞ്ഞു. ഏഴു ദിവസത്തിനകം ദ്വാരക കടലെടുക്കും, താൻ പൂജിച്ചിരുന്ന വിഷ്ണുഭഗവാന്റെ വിഗ്രഹത്തെ ഭാരത ദേശത്ത് ഏറ്റവും പവിത്രമായ ഒരു സ്ഥലത്ത് പ്രതിഷ്ഠിക്കാൻ.
ഭഗവാന്റെ നിർദ്ദേശാനുസരണം ദേവ ഗുരുവായ ബൃഹസ്പതിയെയും കൂട്ടി വായുദേവന്റെ സഹായത്തോടെ ഭാർഗ്ഗവരാമനാൽ സൃഷ്ടിക്കപ്പെട്ട കേരളത്തിൽ എത്തുകയും ഗുരുവായൂരിൽ മഹാദേവന്റെയും ദേവിയുടെയും സാന്നിധ്യം കണ്ട ചിറയുടെ അരുകിൽ ഭഗവാന്റെ വിഗ്രഹം വായുദേവനും ദേവ ഗുരുവും ചേർന്ന് പ്രതിഷ്ഠ നടത്തി.
ഗുരുവായൂരപ്പന്റെ പ്രതിഷ്ഠാ സമയത്ത് ഉണ്ടായ മഹാദേവന്റെയും ദേവിയുടെയും സാമീപ്യം പിന്നീട് ശക്തി പഞ്ചാക്ഷരി രൂപത്തിൽ സ്വയംഭൂവായി ഗുരുവായൂർ ക്ഷേത്രത്തിനു വടക്കുപടിഞ്ഞാറ് ഭാഗത്ത് മമ്മിയൂരിൽ, ഇന്നു ക്ഷേത്രമിരിക്കുന്ന ദിക്കിൽ ഉണ്ടായതായി പറയുന്നു. രൗദ്രഭാവത്തിൽ കിഴക്കോട്ട് ദർശനമായിട്ടാണ് ഭഗവാന്റെ പ്രതിഷ്ഠ.
പാർവ്വതി ദേവിയെക്കാപ്പം മക്കളായ ഗണപതിയും സുബ്രമണ്യനും അയ്യപ്പനും കുടികൊള്ളുന്ന ക്ഷേത്രത്തിൽ ഗൃഹാസ്ഥനായിട്ടാണ് ഭഗവാൻ കുടികൊള്ളുന്നത്. രൗദ്രഭാവത്തിലുള്ള ഭഗവാനെ ശാന്തനാക്കാൻ തൊട്ടടുത്തു തന്നെ വിഷ്ണുഭഗവാന്റെ പ്രതിഷ്ഠയും കാണാം. ശിവഭഗവാനും വിഷ്ണുഭഗവാനും തുല്യ പ്രാധാന്യമുള്ള ക്ഷേത്രമാണിത്. ശിവ കുടുംബം ഉള്ളതുകൊണ്ട് കൈലാസത്തിനു തുല്യമാണ് ഈ ക്ഷേത്ര ദർശനം. ശിവരാത്രിയും ധനുമാസത്തിലെ തിരുവാതിരയുമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷങ്ങൾ. മമ്മിയൂർ ക്ഷേത്രം ഗുരുവായൂർ ക്ഷേത്രത്തോളം തന്നെ പഴക്കമുള്ളതാണ്. ഗുരുവായൂരിൽ എത്തിയാൽ ഗുരുവായുരപ്പനെ കാണുന്നതിനൊപ്പം മമ്മിയൂരപ്പനെയും കാണണം. എങ്കിലെ ഗുരുവായൂർ ദർശനത്തിന്റെ ഫലം കിട്ടു.
ശംഭോ മഹാദേവ
കൃഷ്ണാ ഗുരുവായൂരപ്പാ
നമ്മുടെ കര്ത്തവ്യങ്ങള് വിട്ടോടുന്നതല്ല ഭക്തി. മുന്നില് നില്ക്കുന്നവരോട് സ്നേഹത്തോടെ സാന്ത്വനമേകാതെ ഓടുന്നതു ഭക്തിയാകില്ല.
കരചരണകൃതം വാ
കായജം കര്‍മ്മം വാ
ശ്രവണ നയനജം വാ,
മാനസം വാപരാധം,
ഹിതമവിഹിതം വാ,
സര്‍വ്വമേതല്‍ ക്ഷമസ്വ
ജയ ജയ കരുണാബ്ദേ
ശ്രീ മഹാ ദേവശംഭോ!
(കൈകാലുകള്‍ കൊണ്ടോ, ദേഹം കൊണ്ടോ, കര്‍മ്മം കൊണ്ടോ, കേള്‍വികൊണ്ടോ, കാഴ്ചകൊണ്ടോ മനസ്സുകൊണ്ടോ, ഹിതമായുള്ളതോ അഹിതമായുള്ളതോ ആയ അപരാധങ്ങള്‍ (ചെയ്തിട്ടുണ്ടെങ്കില്‍) കരുണാവാരിധിയായ മഹാശംഭോ ക്ഷമിക്കുക.
നാളെ എന്നുള്ള ശുഭപ്രതീക്ഷയോടെ സസ്നേഹം ശുഭരാത്രി.
#Malayalam shubharathri ശുഭരാത്രി goodnight messages quotes ഗുഡ് നൈറ്റ് sayings
വീടില്ലാത്ത വാര്‍ഡ് മെമ്പര്‍ പാവപ്പെട്ട കുടുംബത്തിന് വെച്ച് നല്‍കിയ വീട്
ശ്രീവാസം എന്ത്?
വെളുത്ത നിറത്തിലുള്ള മാടപ്രാവുകൾ എവിടെ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു
സുന്ദരിയും സംസ്കാര സമ്പന്നയും സ്നേഹവതിയുമായമായ സ്ത്രീ ഏതു വീട്ടിൽ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു
കലഹം ഇഷ്ടപ്പെടാത്തതും കലഹിക്കാത്തവളുമായ സ്ത്രീ ഏതു ഭവനത്തിൽ വസിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു
ഏതു വീട്ടിൽ താൻ ഉണ്ണുന്ന ഭക്ഷണം മറ്റുള്ളവർക്കും നൽകി ഭക്ഷിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മീദേവിയും വസിക്കുന്നു
ദാനധർമ്മങ്ങൾ ചെയ്യാൻ സന്മനസ്സുള്ളവരാരോ അവരിൽ ലക്ഷ്മീദേവി വസിക്കുന്നു
വിനയത്തോടെ ഏതൊരുവൻ തന്റെ മാതാപിതാക്കളെ സേവിക്കുന്നുവോ അവിടെയൊക്കെ ലക്ഷ്മിദേവി വസിക്കുന്നു
മേൽപ്പറഞ്ഞ സ്ഥലങ്ങളെല്ലാം തന്റെ ഇരിപ്പിടങ്ങൾ ആണെന്ന് ലക്ഷ്മിദേവി തന്നെ ഭഗവാൻ നാരായണനോട് തന്നെ പറഞ്ഞിട്ടുള്ളതാണ്
ഇതിനെ ശ്രീവാസം എന്ന് പറയുന്നു. ഓം ശ്രീ മഹാലക്ഷ്മിയെ നമ: ....