ലോകരാഷ്ട്രങൾ എന്ത് വിചാരിക്കും എന്ന് നോക്കാതെ കേറി അടിക്കടാ പിള്ളേരേ എന്ന് സൈനികരോടും,
നിങളുണ്ടാക്കിക്കോ പണത്തിൻ്റെ കുറവ് നിങൾക്കുണ്ടാവില്ല എന്ന് ശാസ്ത്രജ്ഞരോടും പറഞ ഒരേയൊരു പ്രധാനമന്ത്രിയാണ് മോദി..""""""""""""
ക്രെഡിറ്റ് നെഹ്രുവിന് കൊടുക്കാൻ മനസ്സില്ല..!
സംവിധായകന്‍ ക്രിസ്റ്റഫർ നോളൻ്റെ intersteller എന്ന സിനിമയുടെ ബഡ്ജറ്റ് എത്രയാണെന്നറിയോ 1000cr.
''ചന്ദ്രയാൻ3 യുടെ ചിലവ് 615 cr.
അതായത് പണ്ട് പരാജയപ്പെട്ട ചന്ദ്രയാൻ2 വിനേക്കാൾ കുറവ്.
ഭാരതം ചൊവ്വയിൽ നിക്ഷേപിച്ച മംഗൾയാൻ്റെ ചിലവ് വെറും 413cr.
റഷ്യയുടെ ലൂണ 25- 1650cr
ചൈനയുടെ ചാങ് 3- 2476 cr
അമേരിക്കയുടെ അപ്പോളോ 10- 17,249 cr
ഭാരതം ഇത്രയും ചിലവ് കുറവിലും,പ്ലാനിങിലും മെയ്ക്കിങ് ഇന്ത്യയിലുമായി ഭാരതത്തിൻ്റെ ആത്മവിശ്വാസത്തിലും ശാസ്ത്രജ്ഞരെ കൊണ്ടെത്തിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്..!
ചന്ദ്രയാൻ 2 ലാൻ്റിങിന് ശ്രമിച്ചതിൻ്റെ 100km അകലെയാണ് ചന്ദ്രയാൻ 3യുടെ ലാൻ്റിംങ്.
ശാസ്‌ത്രജ്ഞർക്ക് ചന്ദ്രൻ്റെ ദക്ഷിണ ദ്രുവം വളരെ താൽപര്യമുളള മേഖലയാണ്.
ദക്ഷിണ ദ്രുവത്തിൽ പഠനം നടത്തുന്ന ആദ്യരാജ്യമായി ഭാരതം.
ചന്ദ്രൻറെ ഈ ഭാഗത്ത് ഇതുവരെ ഒരു ദൗത്യവും എത്തിയിട്ടില്ല.
ദക്ഷിണ ദ്രുവത്തിൽ കൂടുതല്‍ ജലസാന്നിധ്യമുണ്ടെന്നും കരുതുന്നവരുണ്ട്..''
അമേരിക്കയും റഷ്യയും ഭാരതത്തിൽ അഭിമാനം രേഖപ്പെടുത്തുന്നൂ..
ലോകാരാഷ്ട്രങളുടെ സ്നേഹ പ്രകടനം മാത്രമല്ല ഭാരതത്തിലെ സാധാരണക്കാരായ പലരിലേക്കും ശാസ്ത്രത്തിൻറെ കഴിവുകളെ എത്തിച്ച്, രാജ്യംകാക്കുന്ന സൈനികനെപ്പോലെ തന്നെ വീരപരിവേഷവും,സ്നേഹവും ശാസ്ത്രജ്ഞരിലേക്കും എത്തിച്ചതിൻ്റെ പ്രധാന പങ്കാളിയാണ് മോദി...
ലോകരാഷ്ട്രങൾ എന്ത് വിചാരിക്കും എന്ന് നോക്കാതെ കേറി അടിക്കടാ പിള്ളേരേ എന്ന് സൈനികരോടും,
നിങളുണ്ടാക്കിക്കോ പണത്തിൻ്റെ കുറവ് നിങൾക്കുണ്ടാവില്ല എന്ന് ശാസ്ത്രജ്ഞരോടും പറഞ ഒരേയൊരു പ്രധാനമന്ത്രിയാണ് മോദി..
ഇത് ഞങൾ ജനങളോട് തുറന്ന് പറയും ആ സമയത്ത് നെഹ്രു മിസൈല് കൊണ്ടോവാൻ സൈക്കള് നൽകീ എന്ന പ്രസ്ഥാവനയും കൊണ്ട് വന്നേക്കരുത്.
2024ൻറെ സർജ്ജിക്കൽ സ്ട്രൈക്കാണ് ഇന്നലെ നടന്നത് എന്ന് ഓർമ്മിപ്പിക്കുന്നൂ..
ജയ് ഹിന്ദ്..


No comments:
Post a Comment