കരചരണകൃതം വാ
കായജം കര്‍മ്മം വാ
ശ്രവണ നയനജം വാ,
മാനസം വാപരാധം,
ഹിതമവിഹിതം വാ,
സര്‍വ്വമേതല്‍ ക്ഷമസ്വ
ജയ ജയ കരുണാബ്ദേ
ശ്രീ മഹാ ദേവശംഭോ!
(കൈകാലുകള്‍ കൊണ്ടോ, ദേഹം കൊണ്ടോ, കര്‍മ്മം കൊണ്ടോ, കേള്‍വികൊണ്ടോ, കാഴ്ചകൊണ്ടോ മനസ്സുകൊണ്ടോ, ഹിതമായുള്ളതോ അഹിതമായുള്ളതോ ആയ അപരാധങ്ങള്‍ (ചെയ്തിട്ടുണ്ടെങ്കില്‍) കരുണാവാരിധിയായ മഹാശംഭോ ക്ഷമിക്കുക.
No comments:
Post a Comment