സന്താന പരമ്പരകളുടെ നിലനിൽപ്പിനും കുടുംബ സൗഖ്യത്തിനും നാഗ ദൈവങ്ങളുടെ അനുഗ്രഹം കൂടിയേ തീരൂ. നാഗാരാധന നടത്തി നാഗാനുഗ്രഹം വാങ്ങാൻ ഉത്തമമായ നാളാണ് കർക്കിടകത്തിലെ ആയില്യം നാൾ.
ഇന്നേ ദിവസം നാഗങ്ങളെ കുടിയിരുത്തിയിട്ടുള്ള അമ്പലങ്ങളിൽ സന്ദർശനം നടത്തി തൊഴുകുന്നത് നാഗങ്ങളുടെ അനുഗ്രഹം ലഭിക്കാൻ ഉത്തമമാണ്.

No comments:
Post a Comment