നാളെ ചിങ്ങം - 1. കര്‍ക്കടകം പെയ്‌തൊഴിഞ്ഞു.....
ഓര്‍മ്മകളില്‍ കൂട്ട് കൂടിയ മനസിന്റെ തളിര്‍ ചില്ലയില്‍ നിറമുള്ള ഒരായിരം ഓര്‍മകളുമായി വീണ്ടുമൊരു പൊന്നിൻ ചിങ്ങം കൂടിവരവായി. നല്ല നാളേക്കായ് നമുക്കൊരുമിച്ചു പ്രാർത്ഥിക്കാം............
ലോകാ സമസ്താ സുഖിനോ ഭവന്തു: .
എല്ലാവര്‍ക്കും എന്‍റെ ഹൃദയം നിറഞ്ഞ പുതുവത്സര ഓണ ആശംസകൾ ....
#Onam wishes Chingam1 Messages malayalam quotes on onam

No comments:
Post a Comment