Saturday, August 26, 2023

A.N Shamseer Speaker on Lord Ganapati Issue (Ganapati Myth)



ശാസ്ത്രത്തെ പ്രമോട്ട് ചെയ്യണമെങ്കിൽ ഹിന്ദു വിശ്വാസങ്ങളുടെ പിടുക്കിന് കേറി പിടിച്ചാലേ പറ്റൂ എന്ന് വന്നാൽ.. നാഴികയ്ക്ക് നാൽപത് തവണ "വിശുദ്ധ ഖുറാൻ" എന്ന് പറയുന്ന കമ്യൂണിസ്റ്റിൻ്റേ രാഷ്ട്രീയം കൂടി ചേർത്ത് അളക്കും 

ശാസ്ത്രത്തേയും വിശ്വാസത്തെയും എങ്ങനേ കൊണ്ട് പോകണമെന്ന് ISRO യിലേ ശാസ്ത്രഞ്ജൻ്റെ നെറ്റിയിലെ വിഭൂതി പറഞ്ഞുതരും...ഞങ്ങൾക്ക്..

അതിന് എ കെ ജി സെൻ്ററ് മൊത്തവിലയ്ക്കെടുത്ത മഹോന്നതൻ്റെ പുത്രൻമാർ പഠിപ്പിക്കണ്ടാ...

ഒട്ടകപാല് കറക്കി  കരിംജിരകവുമായി കലക്കി കുടിച്ച് ലിംഗം അളന്നിരുന്നവൻ്റേ കാലത്ത് ജ്യോതിർ ഗോളങ്ങളേ ആവണിപലകയിൽ നിരത്തി വരാനിരിക്കുന്ന സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും ശതവർഷങ്ങൾക്ക് ഇപ്പുറത്തേക്ക് തലമുറയ്ക്ക് പറഞ്ഞു തന്നവൻ്റേ ആരൂഡസ്ഥാനത്ത് വെച്ച് പൂജിച്ച മൂർത്തികൾ ഒക്കേ മിത്തായി തോന്നുന്നവൻ്റെ ഉദ്ദേശ ശുദ്ധിയൊക്കേ മനസിലാക്കാനുള്ള ബുദ്ധിയൊക്കേ രക്തത്തിൽ കലർപ്പില്ലാത്ത ഹിന്ദുവിന് അറിയാം..ഷംസീറേ..

കൊല്ലക്കുടിലിൽ സൂചികച്ചോടം നടത്താതെ പോ ഇക്കാ...
നിൻ്റേ പരിപ്പ് ഈ കലത്തിൽ വേവില്ല

No comments:

Post a Comment