ആഗസ്ത് 25, 2023:
ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് "ഗ്രാന്റ് ക്രോസ്സ് ഓഫ് ദി ഓർഡർ ഓഫ് ഓണർ" പുരസ്‌കാരം നൽകി ഗ്രീസ്. ഗ്രീക്ക് സന്ദർശനവേളയിൽ ഗ്രീക്ക് രാഷ്ട്രപതിയാണ് മോദിക്ക് പുരസ്‌കാരം നൽകി ആദരിച്ചത്. ഇതോടെ ആറ് ഇസ്ലാമിക രാജ്യങ്ങൾ ഉൾപ്പെടെ 14 രാജ്യങ്ങളുടെ പരമോന്നത സിവിലിയൻ ബഹുമതി നേടുന്ന ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ് മോദി.

No comments:
Post a Comment