ഉത്തരം യത് സമുദ്രസ്യ
ഹിമാദ്രേശ്ചൈവ ദക്ഷിണം
വർഷം തത് ഭാരതം നാമ
ഭാരതീ യത്ര സന്തതിഃ
(വിഷ്ണുപുരാണം)
സമുദ്രത്തിനു വടക്കും ഹിമാലയത്തിനു തെക്കുമുള്ള സാമ്രാജ്യം ഭാരതം എന്നറിയപ്പെടുന്നു. അവളുടെ സന്തതികൾ ഭാരതീയർ എന്നും അറിയപ്പെടുന്നു
ഇവിടുത്തെ സ്വാതന്ത്ര്യ സമര സേനാനികൾ വിളിച്ചിരുന്നത് "ഭാരത് മാതാ കി ജയ് " എന്നാണ്
ജനഗണമന അധിനായക ജയഹേ ഭാരത ഭാഗ്യവിധാതാ
ദേശീയ ഗാനത്തിൽ പോലും ഭാരതം എന്നാണുള്ളത് . ഭാരതം എന്നാക്കിയാൽ പിന്നെന്താ പ്രശ്നം ??ബര്മയും ശ്രീലങ്കയും ഒക്കെ പേര് മാറ്റി. അപ്പൊ പിന്നെ നമുക്കും ആയിക്കൂടെ
ഭാരത ഖണ്ഠമെന്ന് വ്യക്തമായി ജ്ഞാനപ്പാനയിൽ ഉണ്ടല്ലോ
No comments:
Post a Comment