Sunday, December 10, 2023

ശബരിമല - murali mp pattambi

 ലക്ഷക്കണക്കിന് കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റ് ഉള്ള ക്ഷേത്രമാണ് ശബരിമല..

ഡിപ്പോസിറ്റുകൾ ഒന്നും അവിടെ കുടികൊള്ളുന്ന കലിയുഗ വരതന് ആവശ്യമില്ല
എന്നിട്ടും അവിടെ വരുന്ന ലക്ഷക്കണക്കിന് ഭക്തജനങ്ങൾ
മണിക്കൂർ കണക്കിന് ക്യൂ നിൽക്കുന്ന
പ്രായമായവർക്കും കുട്ടികൾക്കും കുടിവെള്ളമോ ഭക്ഷണമോ കൊടുക്കാനോ. ഇത്രയും സമയം ക്യൂ നിന്ന് അവശരായി മലകയറി അയ്യപ്പസ്വാമിയെ തൊഴുതു ഇറങ്ങിയാൽ നേരാവണ്ണം വിരിവയ്ക്കാനോ സൗകര്യമില്ലാത്ത ഒരു തീർത്ഥാടന കേന്ദ്രമാക്കി ശബരിമല മാറിയിരിക്കുകയാണ് ഇപ്പോൾ......
ദേവസ്വം ബോർഡിനും സർക്കാറും പോലീസും
കയ്യും കെട്ടി നിൽക്കുകയാണ് നാളെയെങ്കിലും കോടതി ഇടപെടുമെന്ന് വിശ്വസിക്കുന്ന ഭക്തജനങ്ങൾ...
ഇതിനൊന്നും കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോകില്ല....

No comments:

Post a Comment