SONG: IRUMUDIKKETTUM
ALBUM: DEVAPAMPA
LYRICS: ONV KURUPP
MUSIC: S KUMAR
LANGUAGE: MALAYALAM
കരുണ തൻ മൂർത്തേ
നിന്റെ ചരണ താമരകൾ
കൂപ്പാം കഥന വാരിധിയിൽ
നിന്നും കരകയറ്റിടണെ
കാൽയുഗക്കലിയാം
കാട്ടു പുലിയിൽ നിന്നും നീ
അന്പും കനിവുമുലകത്തായ്
കറന്നു സദയമേകണമേ
ഇരുമുടിക്കെട്ടും പേറി
പടി പതിനെട്ടും കേറി
ഇവർ വരുന്നയ്യാ
നിന്റെ ശരണമന്ത്രവുമായ്
നടതുറന്നയ്യാ ദർശന സുകൃതമേകണമേ
നിന്റെ മിഴി തുറന്നയ്യാ
കനിവിൻ അമൃത് ചൊരിയണമേ
ശബരിമല വാഴും സ്വാമി ശരണമയ്യപ്പാ
ഹരിഹരാത്മജനാം സ്വാമി ശരണമയ്യപ്പാ
No comments:
Post a Comment