ജാത്യാന്ധകാരത്തിന്റെ കൂരിരുട്ടിൽ നവോത്ഥാന വിപ്ലവത്തിന്റെ കൊടുങ്കാറ്റ് വീശിച്ച യുഗപുരുഷൻ
എല്ലാത്തരം സാമൂഹ്യതിന്മകള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ വ്യക്തി…മനുഷ്യവംശത്തിന്റെ യാത്രാവഴികളില്‍ ഒരു കിടാവിളക്കായി ശ്രീനാരായണഗുരു പ്രകാശം പരത്തിക്കൊണ്ടേയിരിക്കുന്നു. വിഭാഗീതയകളില്ലാത്ത, ഒരുതരത്തിലുമുള്ള വേലിക്കെട്ടുകളില്ലാത്ത യോഗമായിരുന്നു ഗുരുവിന്റെ സ്വപ്നം. എല്ലാത്തരം അടിച്ചമര്‍ത്തലുകളും ഇല്ലാതാക്കാനായിരുന്നു ഗുരു പോരാടിയത്. മാവിലയുടെ ആകൃതിയിലുള്ള വലിപ്പച്ചെറുപ്പം പ്രകൃതിയില്‍ ഇല്ലെന്നുപറഞ്ഞ ഗുരുവിന്റെ ദര്‍ശനങ്ങളുടെ മഹത്വം ഓരോ ദിവസവും വര്‍ധിച്ചുവരികയാണ്. ഇനി വരുന്ന തലമുറകള്‍ക്കും ആ ദര്‍ശനങ്ങള്‍ പകര്‍ന്നുനല്‍കാന്‍ മനുഷ്യരാശിക്ക് കഴിയട്ടെ

No comments:
Post a Comment