Wednesday, September 6, 2023

Notice കിട്ടിയിട്ടും ഹാജരാവാൻ കൂട്ടാക്കാതെ മന്ത്രി മൊയ്ദീൻ | Karuvannur Kammi_kathakal

 Notice കിട്ടിയിട്ടും ആദ്യ ചോദ്യം ചെയ്യലിന്...ശാരീരിക ബുദ്ധിമുട്ട് പറഞ്ഞ് ഹാജരാവാതിരുന്ന മന്ത്രി മൊയ്ദീൻ 

രണ്ടാംചോദ്യം ചെയ്യലിന് വിളിപ്പിച്ച ഇന്നും ഹാജരാവാൻ കൂട്ടാക്കാതെ 

മറ്റൊരു കാരണം പറഞ്ഞ്

(നാളത്തെ പുതുപ്പള്ളി ബൈഇലക്ഷൻ)

 നോട്ടിസിന് മറുപടി കൊടുത്തതും...

മൊയ്ദീന്റെ 2 ശിങ്കിടികളെ

ED അറസ്റ്റ് ചെയ്തു.


No comments:

Post a Comment