അന്തരിച്ച ലീഡർ കരുണാകരൻ, അപകടത്തെത്തുടർന്ന് തന്റെ നീന്തൽ ചികിത്സയ്ക്കായി ഔദ്യോഗിക വസതിയിൽ ഒരു നീന്തൽക്കുളം ആഗ്രഹിച്ചു. ഇതിനെതിരെ ദാരിദ്ര്യ സിദ്ധാന്തങ്ങൾ ഉദ്ധരിച്ച് CPM മാക്രികൾ കരുണാകരനെതിരെ നടത്തിയ തെറികൾ, പുകിലുകൾ / പ്രതിഷേധങ്ങൾ മല്ലു പൊതുജനങ്ങൾക്ക് നന്നായി അറിയാം. ഇപ്പോൾ കാരണഭൂതന്റെ ദാരിദ്ര്യ സിദ്ധാന്ത സ്പെഷ്യലിസ്റ്റ് യാത്രയ്ക്ക് ഹെലികോപ്റ്റർ അത്യാവശ്യമാണ്. ക്ലിഫ് ഹൗസ് നീന്തൽക്കുളത്തിന്റെ വാർഷിക അറ്റകുറ്റപ്പണിക്ക് 40 ലക്ഷം രൂപയാണ് ചെലവ്. പ്രതിവർഷം ഒന്നോ രണ്ടോ തവണ വാഗ്ദാനം ചെയ്യുന്ന, 250-400 രൂപയുടെ കിറ്റ് ഓഫർ, ദാരിദ്ര്യമനുഭവിക്കുന്ന ജീവികൾക്കുള്ള ഏറ്റവും വലിയ ആഡംബര ഇനമാണ്, അതിന്റെ ഓണ വിതരണം ഇപ്പോഴും പൂർത്തിയായിട്ടില്ല! “എല്ലാം ശരിയായി”! ഹ..ഹാ.ഹ.
No comments:
Post a Comment