മനുഷ്യത്വം ഇല്ലാത്ത മതം നശിക്കണമെന്ന് മല്ലികാര്ജുന് ഖർഗയുടെ മകൻ പ്രിയങ്ക് ഖാർഗെ
സനാതന ധർമമെന്നാൽ ജാതി വ്യവസ്ഥയാണ്. അതിനാൽ അതു നശിക്കണമെന്ന് ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരം.
എല്ലാ പാർട്ടികൾക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു, ഉദയനിധി സ്റ്റാലിനെ പിന്തുണച്ചു K C വേണുഗോപാൽ.
സനാതന ധർമം, അഥവാ ഹിന്ദു മതത്തെ ഉന്മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയോടുള്ള പ്രമുഖ കോൺഗ്രസ് നേതാക്കളുടെ പ്രതികരണങ്ങൾ ആണ്. ഹിന്ദുക്കളുടെ അട്ടിപ്പേറവകാശം ബിജെപിക്കില്ലെന്ന് പറയുന്നവരുടെ തനിനിറം ഹിന്ദു വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല
No comments:
Post a Comment