മുസ്ലീം കുടുംബ പശ്ചാത്തലമുള്ള തനിക്കായി പോലും തമിഴ്നാട്ടിലെ ജനങ്ങൾ ക്ഷേത്രം പണിതെന്നും അതാണ് സനാതന ധർമ്മത്തിന്റെ അവർണനീയമായ മഹിമയും അപാരതയുമെന്നും ഖുശ്ബു .ആ നാട്ടുകാരോടാണോ ഉദയഗിരി സനാതന ധർമ്മം ഉന്മൂലനം ചെയ്യുമെന്ന് ഭീഷണി ഉയർത്തുന്നതെന്നും അതൊരിക്കൽ സ്വപ്നത്തിൽ
പോലും നടക്കാത്ത കാര്യമെന്നും ഖുശ്ബു . ഇക്കാണുന്ന പ്രക്ഷോഭങ്ങൾക്കല്ലാമുപരി തമിഴ്നാട് ജനത തങ്ങളുടെ വികാരം 2024 ൽ തെളിയിക്കുമെന്നു ഉറപ്പാണെന്നും അവർ കൂട്ടിച്ചേർത്തു.
No comments:
Post a Comment