ആർട്ടിക്കിൾ 370 നീക്കിയതിനെതിരെ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ച പരാതിക്കാരൻ മുഹമ്മദ് അക്ബർ ലോണിനോട് കാശ്മീർ ഇന്ത്യയുടെ അഭിവാജ്യ ഘടകം ആണ് എന്ന് താൻ വിശ്വസിക്കുന്നു എന്നും, ഇന്ത്യൻ ഭരഘടനയോട് കൂറ് പുലർത്തുന്നു എന്നും വ്യക്തമാക്കുന്ന സത്യവാങ്മൂലം ഫയൽ ചെയ്യാൻ സുപ്രീം കോടതി നിർദേശിച്ചു.
നാഷണൽ കോൺഫെറെൻസ് നേതാവായ ഇദേഹം 2018ൽ കാശ്മീർ അസബ്ലിയിൽ പാകിസ്താൻ സിന്ദാബാദ് മുദ്രാവാക്യം വിളിച്ച ആൾ ആണ്.
#article_370_muhammad_akbar_Lone_writ

No comments:
Post a Comment