Tuesday, September 5, 2023

ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ1 വിജയകരമായി വിക്ഷേപിച്ചു | Aditya_L1, India_ space_mission, ISRO


കുതിച്ചുയർന്ന് ആദിത്യ എൽ1. ലോകത്തിന് ഭാരതത്തിന്റെ സൂര്യനമസ്കാരം. ഇന്ത്യയുടെ ആദ്യ സൗരപഠന ദൗത്യമായ ആദിത്യ എൽ 1 വിക്ഷേപിച്ചു. പേടകം  നിക്ഷേപണ വാഹനത്തിൽ നിന്നും വേർപെട്ടു. രാവിലെ 11.50 -ന് ശ്രീഹരിക്കോട്ടയിൽ നിന്ന് പി.എസ്.എൽ.വി റോക്കറ്റിന്റെ സഹായത്തോടെയാണ് വിക്ഷേപണം നടത്തിയത്.




#Aditya_L1_Indian_ solar_space_mission_of_ISRO.     

No comments:

Post a Comment