ഭാരതത്തിന്റെ കൗമാര വിസ്മയം, പ്രജ്ഞാനന്ദന്റെ അമ്മ നാഗലക്ഷ്മി.
ലോകത്തിന്റെ നെറുകയിൽ ചമയങ്ങളില്ലാതെ അഭിമാനിയായ വനിത. സാരിയുടുത്തു മുഖത്ത് ചായക്കൂട്ടുകൾ ഇല്ലാതെ ചുണ്ടിൽ വിവിധ വർണ്ണങ്ങൾ ഇല്ലാതെ നിറ പുഞ്ചിരിയോടെ ഭാരതത്തിന്റെ അഭിമാനിയായ അമ്മ.
നാളെയുടെ ലോകം ഭാരതത്തിന്റെ നന്മയുള്ള ശ്രീയുള്ള ഈ മുഖങ്ങളിൽ ആവും ക്യാമറ കണ്ണുകൾ ഒപ്പിയെടുക്കുന്നത് ഈ typical ദ്രാവിഡ സൗന്ദര്യം ആവും.
നന്ദി അമ്മേ
മകനെ ലോകം അറിയുന്ന വിസ്മയമായി ഇങ്ങനെ വളർത്തിയതിന്
ഹൃദയത്തിൽ ത്രവർണ്ണ പതാകയും നെറ്റിയിൽ വിഭൂതിയുമായി അവനെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിച്ചതിന്.
No comments:
Post a Comment