Saturday, December 2, 2023

Good Night Messages

 ജീവിതത്തിൽ ഒരു മനുഷ്യന് സംസാരിക്കാൻ പഠിക്കാൻ രണ്ടു വയസ്സു മതി....

എന്നാൽ,..എന്തു സംസാരിക്കണം എന്നു പഠിക്കാൻ, ഒരായുസ്സു മുഴുവനും ചിലപ്പോൾ തികഞ്ഞെന്നു വരില്ല...നാളത്തെ പുലരി നന്മയുടെതാവട്ടെ... എല്ലാ പ്രീയപ്പെട്ടവർക്കും  സ്നേഹപൂർവ്വം #ശുഭരാത്രി നേരുന്നു...


No comments:

Post a Comment