Wednesday, September 6, 2023

Kammi Kathakal

 ദേ ഇത്താണ് നുമ്മ പറയണ PRS - ലോൺ, കെട്ട്യോൾടെ കെട്ടുതാലി വരെ പണയപ്പെടുത്തി നെല്ലുണ്ടാക്കി സർക്കാരിന് വിറ്റാൽ കർഷകന് പ്രതിഫലമായി കിട്ടുന്ന കടക്കെണി എഗ്രിമെൻ്റ്... മറ്റെല്ലാ ലോണുകളും പോലെ കുടിശിഖവന്നാൽ തുകയീടാക്കാനുള്ള ബാങ്കുകളുടെ എല്ലാ കുനിഷ്ടുകളും ഈ എഗ്രിമെൻ്റിലുമുണ്ടു്.... അതും 8.5% പലിശയിൽ... കർഷകർക്ക് ഇഷ്ടായില്ലേ/ ലാഭമല്ലേ സർക്കാരിൻ്റെ കച്ചവടം?




No comments:

Post a Comment