Wednesday, September 6, 2023

ഇന്ത്യ വൈകാതെ ഭാരതമാവുമെന്ന് സൂചന | India_bharat

പേർഷ്യയെ   ഇറാൻ എന്ന് മാറ്റി  .. ആർക്കും പരാതിയില്ല ..സിയാം  നെ  തായ്‌ലൻഡ് എന്ന് മാറ്റി  .. ആർക്കും പരാതിയില്ല ..സിലോണിനെ  ശ്രീലങ്ക എന്ന് മാറ്റി ..  ആർക്കും പരാതിയില്ല ..ബെർമയെ  മ്യാന്മാർ എന്ന് മാറ്റി ... ആർക്കും പരാതിയില്ല ..കംപ്യൂച്യ യെ  കംബോഡിയ എന്ന് മാറ്റി   ആർക്കും പരാതിയില്ല ..ഇന്ത്യയെ  ഭാരതം എന്ന് മാറ്റുമ്പോൾ ആർക്കാണ് പരാതി  ?? 

No comments:

Post a Comment