പത്രത്തിന്റെ അവ്യക്തമായ മൂലയിൽ ഒതുക്കിയ ഈ അറിയിപ്പ്! എല്ലാ പൗരന്മാരും അറിയണമെന്ന് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്ന ഈ അറിയിപ്പ്! ഇലക്ട്രിസിറ്റി ഉപഭോക്തക്കളായ സാധാരണ ജനത്തിന്റെ അവകാശങ്ങൾ അറിയാൻ വളരെ ഉപയോഗപ്രദമാണ്. നമ്മൾക്ക് ഇലക്ട്രിസിറ്റി ബോർഡ് തരുന്ന സേവനങ്ങൾ കേന്ദ്രസർക്കാരിൻറെ ഈ നിയമങ്ങൾ അനുസരിച്ചാണോ എന്ന് നമ്മൾ പരിശോധിക്കേണ്ടതും അങ്ങനെ അല്ല എങ്കിൽ അത് ചോദ്യം ചെയ്യേണ്ടതുമാണ്.

No comments:
Post a Comment