Friday, September 1, 2023

ഓണത്തിന് ആദ്യ എട്ടു ദിവസം കൊണ്ട് 665 കോടി മദ്യം വിറ്റു ബെവ്‌കോ

കേരളത്തിൽ ട്ടു ദിവസം കൊണ്ട് 665കോടി മദ്യം വിറ്റു. ഉത്രാടദിവസം മാത്രം 116കോടി മദ്യം വിറ്റു ഓണക്കാല മദ്യവില്പന സർവ്വകാല റെക്കോർഡിൽ എത്തി നിൽക്കുന്നു. തിരുവോണം, അവിട്ടം, ചതയം കണക്ക് ഒക്കെ വരാൻ ഇരിക്കുന്നു,

No comments:

Post a Comment