Saturday, August 26, 2023

ചന്ദ്രയാൻ -3 ചരിത്ര വിജയത്തിൽ മലയാളികൾക്ക് അഭിമാനമായി എസ് സോമനാഥ് (S.Somnath) (ISRO) (Chandrayaan3)

 


ചാന്ദ്രയാൻ 3ൽ ഇന്ത്യ ചന്ദ്രനെ സ്പർശിച്ചപ്പോൾ ഐ.എസ്.ആർ.ഒ(ISRO) തലവൻ ഒരു മലയാളിയാണ്. എസ് സോമനാഥ് S.Somanath









ഇന്ത്യ തിങ്കളിനെ തൊട്ടപ്പോൾ മലയാളിയ്ക്ക്‌ അഭിമാനമായി ,ചേർത്തല തുറവൂർ സ്വദേശി എയറോ സ്പേസ് എൻജിനിയർ എസ്. സോമനാഥ് എന്ന ISRO ചെയർമാൻ.. കൊല്ലം ടി കെ എം എൻജി. കോളേജിലെ ബിരുദധാരി.. ശേഷം ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് സയൻസിൽ നിന്ന് മാസ്റ്റേഴ്സ് ബിരുദം.



(ഇസ്രോ ചെയർമാനും പൗർണ്ണമി ക്കാവ് ക്ഷേത്ര കമ്മിറ്റിയിലെ അംഗവും പൗർണ്ണമി ക്കാവ് ദേവിയുടെ ഭക്തനുമായ ശ്രീ. എസ്. സോമനാഥ് പ്രാർത്ഥനയിൽ)


No comments:

Post a Comment